tag:blogger.com,1999:blog-4426455538940392264.post5022071794084786950..comments2023-10-24T03:46:57.547-07:00Comments on Peeli: ചെഗുവേരrajukanhirangadhttp://www.blogger.com/profile/12874581324733901161noreply@blogger.comBlogger2125tag:blogger.com,1999:blog-4426455538940392264.post-33021430891359893692009-12-29T10:50:45.238-08:002009-12-29T10:50:45.238-08:00ചെഗുവേരെ ഒക്കെ ഒരു ക്ലീഷേ ആയിപോയില്ലേ മാഷേ ? :P...ചെഗുവേരെ ഒക്കെ ഒരു ക്ലീഷേ ആയിപോയില്ലേ മാഷേ ? :Pറോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.comtag:blogger.com,1999:blog-4426455538940392264.post-32343191445620765692009-12-29T05:33:13.023-08:002009-12-29T05:33:13.023-08:00എനിക്കറിയാവുന്നൊരു ഭാഷയില്‍
നിനക്കറിയാത്ത ഭാഷയില്‍...എനിക്കറിയാവുന്നൊരു ഭാഷയില്‍
നിനക്കറിയാത്ത ഭാഷയില്‍
പിണറായിയെന്നൊരു നാമം,
നിന്നെക്കൊണ്ടൊരായിരം
നക്ഷത്രമെണ്ണിക്കാന്‍
നാളെ പുറപ്പെടുകയാണ്..
അര്ബുതം കാര്ന്ന
ആയിരം ചങ്കുകളില്‍
ഇങ്ക്വിലാബുയരുമ്പോള്‍
അകത്ത് പാവങ്ങളുടെ
നേര് പടത്തലവന്
തൊലിയുരിയപ്പെടും..

ബൊളീവിയാ..
നീയെത്രയോ അകലേ
നിന്റെ രോദനം
കേള്‍ക്കുന്നുണ്ട് ഞാന്‍,
സഖാവിന്റെ കൊട്ടാരത്തിന്
ചട്ട തീര്‍ക്കാന്‍
ഇങ്ങ് കാടുകള്‍
വെട്ടിത്തീര്‍ക്കുന്നു ഞങ്ങള്‍..
നീയെന്ന പോരാളി
ഇല്ലായിരുന്നെങ്കില്‍
തീവെട്ടിക്കൊള്ളക്കും
അഹന്തക്കും
മറയെവിടെ കിട്ടുമായിരുന്നു..
ലാല്‍സലാം സഖാവേ...കടത്തുകാരന്/kadathukaaranhttps://www.blogger.com/profile/01884467284693124493noreply@blogger.com