malayalam blogwriters

http//www.facebook.com/groups/malayalam blog.writers
tt എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
tt എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഡിസംബർ 19, ശനിയാഴ്‌ച

ഡിലീറ്റ്

മിസ് കോളില്‍ തുടങ്ങി
എസ് എം എസിലൂടെ
പുരോഗമിച്
ചാ റ്റി ങ്ങി ലെ ത്തി യപോഴാണ്
ആ ബന്ധം ചീറ്റി പോയത്
ഇതില്‍ മനം നൊന്താണ്
പ്രേമ നൈരാശ്യ ത്തിലാണ്
അയാള്‍ സ്വന്തം ജീവന്‍ തന്നെ
ഡിലീറ്റ് ചെയ്തത്