നീ
ഇല്ലായിരുന്നെങ്കിൽ
ഞാനുണ്ടാകുമായിരു-
ന്നേയില്ല !
നീ
ഇരുട്ടിലെ
എൻ്റെ വെളിച്ചം.
നീ
സ്നേഹത്തിൻ്റെ അറ
പ്രത്യാശയുടെ നിറം !
പ്രിയേ,
നീയാണെൻ്റെ
അനുരാഗത്തിൻ്റെ
ആഴം കണ്ടെടുത്തവൾ.
ഓടി വന്നൊരു മഴ
മുറ്റക്കൊളളിൽ തട്ടിരാവിലെ കൂട്ടിൽ നിന്നിറങ്ങിയ
സ്നേഹം മാത്രം കൊണ്ടുനടന്നൊരു
പെൺകുട്ടിയുണ്ടായിരുന്നു!അക്ഷരപൂങ്കാവനത്തിലറിവിൻ്റെ
തിരികൾ കൊളുത്തിയോർ നിങ്ങൾകാറ്റിന്റെ കൈകളിലൂഞ്ഞാലിലാടവേ
കിനാവള്ളി പൊട്ടിയെൻ ഹൃദയത്തിലേറി നീകണ്ണീരു വീണു കുതിർന്ന മണ്ണിൽ
കനവുകൾ എല്ലാം കരിഞ്ഞുപോയി,
കൂലിപ്പണി ചെയ്തു തളർന്ന കൈകൾ
ഹൃദയത്തിന് കരിമ്പാറയുടെ
ഉറപ്പ്മയിലും മഴവില്ലും
കിങ്ങിണിക്കുട്ടൻ്റെ
പുതുവർഷം