ഊളിയിടണം ആകാശ കടലില്‍
പറന്നു പൊങ്ങണം
കടലിന്റെ വിഹായസ്സില്‍
ഉയര്‍ന്നു ചാടണം
താഴ്വരകള്‍
ഊര്ന്നു ഇറങ്ങണം
വന്‍ മതിലുകള്‍
കീറിയെറിയണം
ഒരു ചിരി
കാറി ത്തുപ്പണം
ഒരു തെറി
എത്രയോ നിറഞ്ഞൊഴിഞ്ഞിട്ടും
തരപ്പെട്ടില്ലിതുവരെ
അത് പോലൊരു ലഹരി
2010 നവംബർ 12, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ