പണ്ട് കൂടെ പഠിച്ചതാണ്
പൊട്ടി പ്പെണ്ണായിരുന്നു
പട്ടിണി കൂട്ടായിരുന്നു
പാവം
മഞ്ഞു പെയ്യുന്ന മാസത്തില്‍
പിന്നി ത്തുന്നിയ ഉടുപ്പുമായ്
മുല്ല പൊഴിയും ചിരിയുമായ്
മന്ദമവൾ നടന്നു വരും .
മണിയനീച്ച ,യാര്‍ക്കുന്നു
മനം മടുക്കുംശവഗന്ധം
പെരെന്തിനു പെങ്ങളെ
ഉണ്ട് മനസ്സിലിന്നും നീ
പണ്ട് കണ്ടത്തില്‍ പിന്നെ
കണ്ടതിങ്ങനെ യായല്ലോ
2011 ഡിസംബർ 3, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ