എപ്പോഴും
സ്നേഹത്തോടെ
കഴിയുന്നതല്ല
ചിലപ്പോൾ;
വാശി,
വൈരാഗ്യം
ചിലപ്പോൾ ;
എതിർപ്പ്,
വെറുപ്പ്
പലപ്പോഴും;
പിണക്കം,
പിരിഞ്ഞിരിക്കൽ
പരസ്പരം
തോൽപ്പിക്കാനൊരു
വെമ്പലിൽ
സ്വയം ജീവൻ വെടിയു -
ന്നൊരീയ്യാമ്പാറ്റ
പാപ്പ ക്ലോസ്
ക്രിസ്തുമസ്
ധ്യാന പഥത്തിലെ ഭദ്രദീപം
ധന്യതയേകിയ വിശ്വദീപംക്രിസ്മസ് പാപ്പ