malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഒക്‌ടോബർ 20, ചൊവ്വാഴ്ച

നേർവഴി


നേർവഴിയറിയാ-
പോയൊരു നാളിൽ
നൽവഴികാട്ടി
തന്നവൾ നീ
ഇനിയും തെറ്റി വരേണ-
മെനിക്ക്
നിന്നിലെ നേർവഴിയറി -
യാൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ