malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 നവംബർ 12, വ്യാഴാഴ്‌ച

പ്രണയരേഖ

 



ഇത്രയും നേർത്ത ജീവിത -
രേഖയിൽ
എത്ര വെളിച്ചം പകർന്നു നീ -
ക്ഷണപ്രഭേ !
അത്രയും നിന്നെ മോഹിച്ചു -
പോയി ഞാൻ
വരുമോയെനിക്കായ് ഒരു -
മാത്രയെങ്കിലും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ