skip to main
|
skip to sidebar
malayalam blogwriters
http//www.facebook.com/groups/malayalam blog.writers
2026 ജനുവരി 19, തിങ്കളാഴ്‌ച
വേദന
ചലിക്കുന്ന
ചില്ലയ്ക്കും
തളിരിനു,-
മറിയുമോ
വേരിൻ്റെ
വേദന
പേര്
അന്യതയുടെ
വന്യതയിൽ അലഞ്ഞു -
തിരിയുന്നു
മനസ്സിൻ്റെ അധീനതയിൽ
നിന്നകന്ന്
മറന്നിരിക്കുന്നു.
വാചാലനായ ബധിരനാണ്
ജീവിതം
ഒറ്റ നുകത്തിനു കീഴിൽ
കെട്ടാൻ സാധിക്കാത്ത
ആഗ്രഹങ്ങളുടെ കാള
ആഴങ്ങളിലേക്ക് ഇറങ്ങി
ചെല്ലുമ്പോഴറിയാം
കെട്ടുകഥകൾ പോലെ
കെട്ടുപിണഞ്ഞു കിടക്കുന്ന
യാഥാർത്ഥ്യം
പടവുകൾ
പടുക്കാത്ത ആഴങ്ങളിൽ -
നിന്ന്
പടവെട്ടി കയറിവരുന്ന
മുഴങ്ങുന്ന മൂകതയ്ക്കു-
പേര് ജീവിതം
2026 ജനുവരി 9, വെള്ളിയാഴ്‌ച
ഭ്രാന്ത്
ഉന്മാദത്തിൻ്റെ
ഉപ്പുരസമുള്ള
രാത്രികൾക്ക്
നട്ടുച്ചയുടെ
ഗന്ധമായിരുന്നു
2026 ജനുവരി 6, ചൊവ്വാഴ്ച
കുട്ടിക്കവിത
മയിലും മഴവില്ലും
മഴവില്ലുണ്ടെ മാനത്ത്
മയിലൊന്നുണ്ടെ താഴത്ത്
വില്ലു കുലച്ചു മാനത്ത്
പീലി വിരിച്ചു താഴത്ത്
മഴ തുളളികളായ് പൊഴിയു -
മ്പോൾ
കാറ്റും താളം കൊട്ടുമ്പോൾ കാണാനെന്തൊരു ചേലാ
ണ്
കവിത വിരിയുമ്പോലാണ്
2026 ജനുവരി 5, തിങ്കളാഴ്‌ച
വെനസ്വേല
ആമസോണിൻ തണലിൽ
അഗ്നിപർവ്വതം പുകയുന്നു
കറുത്ത പൊന്നിൻ സമൃദ്ധിയിൽ മൃതിയുടെ നിഴലുകൾ വീഴുന്നു.
വടക്കുനിന്നൊരു കാറ്റ്
അധികാരത്തിന്റെ ഹുങ്കാരമായി -
വീശുന്നു
സ്വാതന്ത്ര്യത്തിൻ പൂക്കൾ തല്ലിക്കൊഴിച്ച്
ചങ്ങലകൾ തീർക്കാനുള്ള കൊതിയോടെ .
ഉപരോധത്തിൻ ചരടുകൾ മുറുക്കി,
വറുതിയുടെ വേരുകൾ മുളപ്പിക്കുന്നു
ജനാധിപത്യത്തിൻ മുഖംമൂടി അണിഞ്ഞ്
അപരന്റെ മണ്ണിൽ ആധിപത്യത്തിൻ
ആണിയടിക്കുന്നു
പക്ഷേ;
സൈമൺ ബൊളിവറുടെ മക്കൾ-
പതറാതെ നിൽക്കുന്നു
അധിനിവേശത്തിൻ ആയുധങ്ങളേക്കാൾ വലുത്
മാതൃരാജ്യത്തിൻ സ്നേഹം.
വേണ്ട ഇനിയൊരു യുദ്ധം
ചോരയിൽ മുക്കിയ സമാധാനം.
വെനസ്വലയുടെ വിധി വെനസ്വല -
യെഴുതട്ടെ
അവിടത്തെ മക്കൾ അവരായിരിക്കട്ടെ.
2026 ജനുവരി 1, വ്യാഴാഴ്‌ച
കുട്ടിക്കവിത
കിങ്ങിണിക്കുട്ടൻ്റെ
പുതുവർഷം
ടിം ടിം ടിം ടിം ! മണി മുട്ടി
പുതുവർഷമിതാ വന്നെത്തി!
കിങ്ങിണിക്കുട്ടൻ കൈകൊട്ടി
കിലുകിലെ കിലുകിലെ ചിരി പൊട്ടി !
സ്നേഹത്തിൻ്റെ പൂത്തിരിയും
സന്തോഷത്തിൻ മത്താപ്പും
എങ്ങും കളി ചിരി നൃത്തങ്ങൾ
പുതിയ പ്രതീക്ഷ സുദിനമിത്
അറിയുക
കാലം കവിത കുറിക്കുന്നു
ജീവിത പത്രം മറിയുന്നു
ഓരോ ഇതളിലു,മോരോ,യിത
ളിലും
പുത്തൻഗാഥ കുറിക്കുന്നു
അറിയുന്നിലിനിയെന്തെന്ന്!
ജീവിതവഴിയിനി,യേതെന്ന് !
കാലം മുൻമ്പെ നടക്കുന്നു
പിൻമ്പെ നടക്കുന്നു നമ്മൾ
അറിവുകളായിരമാണല്ലൊ
അറിയാവഴി നൂറാണല്ലൊ
ആനന്ദിക്കുക മനുജാ നീയും
മണ്ണിൽ വന്നു പിറന്നതിന്
പലരും പലവിധമെന്നതുപോൽ
ജീവിതവും പല തരമല്ലൊ !
പുല്ലും, പൂവും,പല പല ജീവനും
പോറ്റി വളർത്തും ഈ ബ്ഭൂവ്
അരുത് നിരാശ ! അരുത് കിരാതം!
അകലെ,യല്ല,രുണോദയ,മോർക്ക
അകവും പുറവും സ്നേഹത്തിൻ്റെ
അരുണിമ ചാർത്തി നടന്നീടാം
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
Peeli
NELLU
NELLU
e-PATHRAM
http://epathram.com/
MALAYALAMPUBLISHER
http://www.malayalampublisher.com/
BAKKALAM.COM
http://www.bakkalam.com
KERALABHOOSHANAM
http://www.keralabhooshanam.com
BOOLOKAKAVITHA
http://boolokakavitha.blogspot.com
HARITHAKAM
http://harithakam.com
PRAVASAKAVITHAKAL
http://www.uaepoets.blogspot.com
MALAYALAPATHRIKA
http://www.malayalapathrika.blogspot.com
KANIKKONNA.COM
kanikkonna.com
JAYAKERALAM.COM
jayakeralam
MALAYALASAMEEKSHA.COM
malayalasameeksha.com
CHINTHA.COM
chintha.com
VETTAM ONLINE.COM
vettamonline.com
thanal online.com
thanalonline.com
puzha.com
puzha.com
അനുയായികള്‍
ബ്ലോഗ് ആര്‍ക്കൈവ്
▼
2026
(42)
▼
ഓഗസ്റ്റ്
(1)
വിജയ തീരത്തേക്ക്
►
ജൂലൈ
(7)
►
ജൂൺ
(2)
►
മേയ്
(4)
►
ഏപ്രിൽ
(7)
►
മാർച്ച്
(4)
►
ഫെബ്രുവരി
(7)
►
ജനുവരി
(10)
►
2025
(201)
►
ഡിസംബർ
(14)
►
നവംബർ
(17)
►
ഒക്ടോബർ
(13)
►
സെപ്റ്റംബർ
(16)
►
ഓഗസ്റ്റ്
(15)
►
ജൂലൈ
(20)
►
ജൂൺ
(8)
►
മേയ്
(22)
►
ഏപ്രിൽ
(17)
►
മാർച്ച്
(22)
►
ഫെബ്രുവരി
(16)
►
ജനുവരി
(21)
►
2024
(214)
►
ഡിസംബർ
(11)
►
നവംബർ
(24)
►
ഒക്ടോബർ
(23)
►
സെപ്റ്റംബർ
(10)
►
ഓഗസ്റ്റ്
(17)
►
ജൂലൈ
(12)
►
ജൂൺ
(19)
►
മേയ്
(24)
►
ഏപ്രിൽ
(19)
►
മാർച്ച്
(20)
►
ഫെബ്രുവരി
(18)
►
ജനുവരി
(17)
►
2023
(228)
►
ഡിസംബർ
(25)
►
നവംബർ
(20)
►
ഒക്ടോബർ
(23)
►
സെപ്റ്റംബർ
(18)
►
ഓഗസ്റ്റ്
(13)
►
ജൂലൈ
(19)
►
ജൂൺ
(13)
►
മേയ്
(16)
►
ഏപ്രിൽ
(16)
►
മാർച്ച്
(22)
►
ഫെബ്രുവരി
(21)
►
ജനുവരി
(22)
►
2022
(244)
►
ഡിസംബർ
(22)
►
നവംബർ
(26)
►
ഒക്ടോബർ
(23)
►
സെപ്റ്റംബർ
(27)
►
ഓഗസ്റ്റ്
(25)
►
ജൂലൈ
(12)
►
ജൂൺ
(17)
►
മേയ്
(20)
►
ഏപ്രിൽ
(23)
►
മാർച്ച്
(12)
►
ഫെബ്രുവരി
(19)
►
ജനുവരി
(18)
►
2021
(253)
►
ഡിസംബർ
(12)
►
നവംബർ
(22)
►
ഒക്ടോബർ
(27)
►
സെപ്റ്റംബർ
(27)
►
ഓഗസ്റ്റ്
(24)
►
ജൂലൈ
(26)
►
ജൂൺ
(15)
►
മേയ്
(25)
►
ഏപ്രിൽ
(20)
►
മാർച്ച്
(21)
►
ഫെബ്രുവരി
(16)
►
ജനുവരി
(18)
►
2020
(215)
►
ഡിസംബർ
(19)
►
നവംബർ
(24)
►
ഒക്ടോബർ
(24)
►
സെപ്റ്റംബർ
(26)
►
ഓഗസ്റ്റ്
(30)
►
ജൂലൈ
(26)
►
ജൂൺ
(22)
►
ഏപ്രിൽ
(3)
►
മാർച്ച്
(14)
►
ഫെബ്രുവരി
(14)
►
ജനുവരി
(13)
►
2019
(245)
►
ഡിസംബർ
(18)
►
നവംബർ
(16)
►
ഒക്ടോബർ
(20)
►
സെപ്റ്റംബർ
(18)
►
ഓഗസ്റ്റ്
(17)
►
ജൂലൈ
(20)
►
ജൂൺ
(26)
►
മേയ്
(26)
►
ഏപ്രിൽ
(23)
►
മാർച്ച്
(20)
►
ഫെബ്രുവരി
(26)
►
ജനുവരി
(15)
►
2018
(343)
►
ഡിസംബർ
(30)
►
നവംബർ
(21)
►
ഒക്ടോബർ
(29)
►
സെപ്റ്റംബർ
(30)
►
ഓഗസ്റ്റ്
(24)
►
ജൂലൈ
(30)
►
ജൂൺ
(29)
►
മേയ്
(31)
►
ഏപ്രിൽ
(30)
►
മാർച്ച്
(29)
►
ഫെബ്രുവരി
(29)
►
ജനുവരി
(31)
►
2017
(293)
►
ഡിസംബർ
(30)
►
നവംബർ
(30)
►
ഒക്ടോബർ
(17)
►
സെപ്റ്റംബർ
(26)
►
ഓഗസ്റ്റ്
(25)
►
ജൂലൈ
(30)
►
ജൂൺ
(27)
►
മേയ്
(11)
►
ഏപ്രിൽ
(18)
►
മാർച്ച്
(20)
►
ഫെബ്രുവരി
(29)
►
ജനുവരി
(30)
►
2016
(321)
►
ഡിസംബർ
(27)
►
നവംബർ
(31)
►
ഒക്ടോബർ
(24)
►
സെപ്റ്റംബർ
(18)
►
ഓഗസ്റ്റ്
(38)
►
ജൂലൈ
(26)
►
ജൂൺ
(28)
►
മേയ്
(27)
►
ഏപ്രിൽ
(22)
►
മാർച്ച്
(22)
►
ഫെബ്രുവരി
(19)
►
ജനുവരി
(39)
►
2015
(263)
►
ഡിസംബർ
(18)
►
നവംബർ
(24)
►
ഒക്ടോബർ
(14)
►
സെപ്റ്റംബർ
(27)
►
ഓഗസ്റ്റ്
(25)
►
ജൂലൈ
(15)
►
ജൂൺ
(34)
►
മേയ്
(27)
►
ഏപ്രിൽ
(37)
►
മാർച്ച്
(24)
►
ജനുവരി
(18)
►
2014
(131)
►
ഡിസംബർ
(22)
►
നവംബർ
(4)
►
ഒക്ടോബർ
(13)
►
സെപ്റ്റംബർ
(7)
►
ഓഗസ്റ്റ്
(12)
►
ജൂലൈ
(11)
►
ജൂൺ
(12)
►
മേയ്
(7)
►
ഏപ്രിൽ
(18)
►
മാർച്ച്
(7)
►
ജനുവരി
(18)
►
2013
(180)
►
ഡിസംബർ
(17)
►
നവംബർ
(12)
►
ഒക്ടോബർ
(24)
►
സെപ്റ്റംബർ
(25)
►
ഓഗസ്റ്റ്
(9)
►
ജൂലൈ
(16)
►
ജൂൺ
(3)
►
മേയ്
(9)
►
ഏപ്രിൽ
(8)
►
മാർച്ച്
(28)
►
ഫെബ്രുവരി
(14)
►
ജനുവരി
(15)
►
2012
(114)
►
ഡിസംബർ
(7)
►
നവംബർ
(6)
►
ഒക്ടോബർ
(5)
►
സെപ്റ്റംബർ
(4)
►
ഓഗസ്റ്റ്
(8)
►
ജൂലൈ
(4)
►
ജൂൺ
(25)
►
മേയ്
(4)
►
ഏപ്രിൽ
(6)
►
മാർച്ച്
(21)
►
ഫെബ്രുവരി
(11)
►
ജനുവരി
(13)
►
2011
(154)
►
ഡിസംബർ
(36)
►
നവംബർ
(18)
►
ഒക്ടോബർ
(4)
►
സെപ്റ്റംബർ
(17)
►
ഓഗസ്റ്റ്
(15)
►
ജൂലൈ
(6)
►
ജൂൺ
(20)
►
മേയ്
(19)
►
ഏപ്രിൽ
(9)
►
മാർച്ച്
(6)
►
ഫെബ്രുവരി
(4)
►
2010
(299)
►
ഡിസംബർ
(24)
►
നവംബർ
(8)
►
ഒക്ടോബർ
(19)
►
സെപ്റ്റംബർ
(17)
►
ഓഗസ്റ്റ്
(13)
►
ജൂലൈ
(33)
►
ജൂൺ
(12)
►
മേയ്
(44)
►
ഏപ്രിൽ
(6)
►
മാർച്ച്
(25)
►
ഫെബ്രുവരി
(15)
►
ജനുവരി
(83)
►
2009
(41)
►
ഡിസംബർ
(41)
എന്നെക്കുറിച്ച്
rajukanhirangad
എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ