malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജനുവരി 1, വ്യാഴാഴ്‌ച

കുട്ടിക്കവിത

 കിങ്ങിണിക്കുട്ടൻ്റെ

പുതുവർഷം

ടിം ടിം ടിം ടിം ! മണി മുട്ടി
പുതുവർഷമിതാ വന്നെത്തി!
കിങ്ങിണിക്കുട്ടൻ കൈകൊട്ടി
കിലുകിലെ കിലുകിലെ ചിരി പൊട്ടി !

സ്നേഹത്തിൻ്റെ പൂത്തിരിയും
സന്തോഷത്തിൻ മത്താപ്പും
എങ്ങും കളി ചിരി നൃത്തങ്ങൾ
പുതിയ പ്രതീക്ഷ സുദിനമിത്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ