യാത്രയില്‍ പലരുമായും
പരിചയ പ്പെടാറുണ്ട്
വസ്ത്രവും, രൂപവും, ഭാവവും
ഒരാള് ടെ തൊഴില്‍ എന്തെന്ന്
ഒരേക ദേശ സൂചന നല്‍കാറുണ്ട്
വണ്ടി കണ്ണൂരില്‍ എത്തിയപ്പോള്‍
അറുപതിനോടു-
അടുത്ത് പ്രായം വരുന്ന ഒരാള്‍
ഞാന്‍ യാത്ര ചെയ്ത കമ്പാര്‍ട്ട് മെന്റില്‍
ഒഴിഞ്ഞു കിടന്ന സീറ്റില്‍ വന്നിരുന്നു
നീള മുള്ളതും-
നര എത്തി നോക്കിയിട്ടില്ലാത്ത കറുത്ത മുടിയും
ഷേവ് ചെയ്തു സുന്ദര മാക്കിയ മുഖവും
കട്ടി ക്കണണടയും
തൂവെള്ള ഖദറിന്റെ ഷര്‍ട്ടും, മുണ്ടും വേഷം
വേണമെങ്കില്‍ എനിക്ക് കരുതാം
ഒരു രാഷ്ട്രീയ നേതാവ് ,
കോളേജു പ്രോഫസ്സര്‍ ,പത്ര പ്രവര്‍ത്തകന്‍
ആരെയും ആകര്‍ഷിക്കുന്ന ഒറ്റ നോട്ടത്തില്‍ തന്നെ ഞാന്‍
എല്ലാം മറന്നു
പലതിനെ കുറിച്ചും മണികൂരുകളോളം
സംസാരിച്ചു
പക്ഷെ
ഇന്നും അറിയില്ല
അദ്ദേഹം ആരായിരുന്നു
എന്താണ് തൊഴില്‍
എവിടെയാണ് നാട് -
എങ്ങോട്ടെക്ക്-
എന്തിനു പോകുന്നു ?!ഇന്നും
ഞാന്‍ കണ്ണൂരില്‍ എത്തിയാല്‍
തിരയാറുണ്ട് ആ മുഖത്തെ
2010 മേയ് 19, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ