കഞ്ചുകം പൊളിച്ചു പുറത്ത്
വരുന്നതെയുള്ളു
എല്ലാം മറച്ചിരുന്ന
ഒരു യവനിക നീങ്ങി
മെല്ലെ മെല്ലെ ധ്യാനത്തില്‍
എന്നത് പോലെ
കൂപ്പു കൈ വിടര്‍ത്തും പോലെ
രണ്ടിതളായ വിരിഞ്ഞു
കവിത പോലെ
ചലനം ,ചൈതന്യം
2010 മേയ് 28, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ