എളുപ്പമല്ല
തള്ളിപ്പറയുവാൻ
എളുപ്പമാണ്
എന്നാൽ;
അത്രയുംഎളുപ്പമല്ല
മനസ്സിൽ നിന്നും
നുള്ളിക്കളയുവാൻ !
(2)
പെയ്തൊഴിയാത്തത്
പെയ്തൊഴിയാത്തതിനെ
പ്രണയമെന്നല്ലാതെ
എന്തു പേരിട്ടു വിളിക്കും
(3)
ഉണ്ടാകുന്നത്
നിശ്ശബ്ദയിൽ നിന്നാണ്
നിലവിളി ഉണ്ടാകുന്നത്
എത്രയോ നേരത്തെ
വന്നെത്തേണ്ട തീവണ്ടി
കല്ലിലും മുള്ളിലും നടന്ന്
പാദത്തിനേറ്റ മുറിവുകൾവരാന്തയിൽ വന്നു വീണ
പ്രഭാതപത്രമെടുക്കാൻഅമ്പിളിമാമനും കുട്ടിയും