malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂൺ 4, വ്യാഴാഴ്‌ച

പരിസ്ഥിതി ദിനം


ജൂൺ അഞ്ചെന്നൊരു
ദിനമെത്തി
ലോക പരിസ്ഥിതി
ദിനമെത്തി
കൂട്ടുകാരെ വന്നോളൂ
തൈകൾ നട്ടുനനച്ചോളു
നാളേക്കായി നമുക്കായി
കിളികൾക്കായി മഴക്കായി
തണലിന്നായി തുണയ്ക്കായി
മണ്ണിന്നായി വായുവിനായ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ