malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂലൈ 10, വെള്ളിയാഴ്‌ച

ഓടക്കുഴൽ


മുറിവേറ്റ മുള പറഞ്ഞു:
ഞാൻ നിലവിളിക്കുന്ന -
തത്രയും
നിന്നെ സന്തോഷിപ്പിക്കാ-
നെന്ന് നീ ധരിച്ചതുകൊ-
ണ്ടാണ്
ഞാനിത്രയും വേദനിക്കേ -
ണ്ടി വരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ