malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ജൂലൈ 9, വ്യാഴാഴ്‌ച

മറവി


മറവിയെന്നൊന്നില്ലാ-
യിരുന്നെങ്കിൽ
മരിച്ചു നാമെന്നേ-
മണ്ണടിഞ്ഞേനെ!

മറവി മാത്രമേയുള്ളു -
വെന്നാകിലോ
മനുഷ്യകുലമാകെ
മുടിഞ്ഞു പോയേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ