നിനക്ക് ഏതൊരു കാര്യവും നിസ്സാരമായിരുന്നല്ലോ
അതു കൊണ്ടായിരിക്കണം
എന്നിലെ സാരവും കാണാതെ പോയത്
എന്നോടൊപ്പമായാലും മറ്റൊരുവന്നോടൊപ്പമായാലും ജീവിതം ഒന്നന്നെയെന്ന് നിനച്ചു പോയതും
സാരമില്ല
ഒറ്റയ്ക്കാണെങ്കിലും നിൻ്റെ ഓർമകൾ കൂട്ടിനുണ്ട് എനിക്കെന്നും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ