പാറട്ടങ്ങനെ ധീര പതാക നമ്മുടെ ജീവ പതാക സ്വാതന്ത്യത്തിൻ സ്വർണ്ണ - പതാക നമ്മുടെ സ്നേഹ പതാക സത്യം കൊണ്ടു ജയിച്ച പതാക സത്വരം ഉയരട്ടെ പതാക സമത്വസുന്ദര രാജ്യം തീർക്കാൻ അടരാടിയ കർമ പതാക രക്ത പുഴയിൽ കുരുത്ത പതാക പോരാളികൾ കൊരുത്ത പതാക വിനയത്താലെ വിരിഞ്ഞ പതാക സ്വതന്ത്ര വിജയപതാക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ