malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 7, തിങ്കളാഴ്‌ച

നിൻ്റെ ചൊടികളല്ലാതെ


ഒരു കാറ്റു വന്നെന്നെ
ചുംബിക്കുന്നു
എൻ്റെ അധരത്തിൽ
മധുരത്തിൻ്റെ അധരം
വെച്ചു പോകുന്നു
അത്  എന്നെ ചൊടി -
ക്കുന്ന
നിൻ്റെ ചൊടികളല്ലാതെ
മറ്റെന്ത്?!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ