മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ
അരണ്ട വെളിച്ചത്തില്‍
നടു തളത്തില്‍ഞാന്‍ കാത്തിരിക്കും
വരണം സമയ മുണ്ടെങ്കില്‍
എണ്ണകനച്ച കണ്ണില്‍
വെള്ളം തളിച്ച് കൊണ്ട്
കുളക്കടവില്‍ ഞാന്‍ കാത്തി രിക്കും
വരണം സമയ മുണ്ടെങ്കില്‍
അന്തി പഷ്ണി കാര്‍ക്കായി തുറന്നു വെച്ച
പടിപ്പുര മഴുവന്‍ സമയവും നിനക്കായ്
തുറന്നു വെച്ചിരിക്കുന്നു
വരണം സമയ മുണ്ടെങ്കില്‍
കയ റ്റി റക്കങ്ങളിലെകാച്ചല്‍ -
വള്ളി പോലെ
ഞ രൂങ്ങനെ പിറു ങ്ങനെ കോറി യിട്ട
നിന്റെ ഓര്‍മ്മകള്‍ മനസ്സിലുണ്ട്
വരണം സമയ മുണ്ടെങ്കില്‍
2010 ജനുവരി 16, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

വരും !
മറുപടിഇല്ലാതാക്കൂസമയമുണ്ടെങ്കില് എന്നല്ല സമയമുണ്ടാക്കി വരും
സമയം മനസ്സാണ്..
മനസുള്ളപ്പോള്‍ പിന്നെ സമയം ഇല്ലാതെയാവുമോ?
വരണം സമയ മുണ്ടെങ്കില്‍...എന്ന് ആവര്‍ത്തിക്കുന്നത് കവിതയ്ക്ക് ദോഷം മാത്രമേ ചെയ്യുന്നുള്ളു.
മറുപടിഇല്ലാതാക്കൂഅതൊഴിച്ച് വെച്ചാല്‍ കവിത നന്ന്.
(ഫോണ്ട് അല്പം വലുതാക്കിക്കൂടെ..?)