പുത്തനുടുപ്പിട്ട്പൂമ്പാറ്റയെ പോലെ
പൂമു റ്റത്തങ്ങിങ്ങു പാറും
പൊന്മണി ക്കുട്ടന്‍ നാളെ പ്പുലരിയില്‍
നാട് കാത്തി ടെ ണ്ട രാജന്‍
ഉഴറുംമനസ്സിന് ഊ ന്നു വടിയവന്‍
ഏഴകള്‍ ക്കെന്നുമേ തോഴന്‍
ഉയരെ ഉയരത്തില്‍ പാറി പ്പറക്കുന്ന
ഉണ്മതന്‍ കൊടി അടയാളം
പുലരിയില്‍ പൂക്കുന്ന പൂവാണ്അവന്‍
നാടിന്‍ ടെ നാരായ വേരാന്അവന്‍
അറിവിന്‍ ടെ തേന്‍ നുകര്‍ന്ന് ഒന്നിച്ചു പാറിടാം
അരുമകളെ കൂടെ പോരു
എന്‍ കളി കൂട്ടരേ പോരു
2010 ജനുവരി 22, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ