malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010 ജനുവരി 6, ബുധനാഴ്‌ച

ഇന്നത്തെ പ്രണയം

പ്രേംനസീര്‍ സിനിമയിലെ
മരം ചുറ്റി പ്രേമത്തിനു
എന്ത് വശ്യത യായിരുന്നു
ഷീലയുടെ നാണത്തിന് ഉണ്ടായിരുന്നു
ഒരു ഗ്രാമ്യ ഭംഗി
മരം ചുറ്റി പ്രേമിക്കാന്‍
ഇന്ന് മരം എവിടെ യാണ് സര്‍ ,ഉള്ളത്
എല്ലെങ്കില്‍ഈ പ്രണയം എന്താണ് സര്‍
പത്ര ത്താളിലെ പീഡന കഥയില്‍ നിന്നല്ലേ സര്‍
പ്രണയത്തെ (കാമ )ക്കുറിച്ച് പഠിക്കുന്നത്
എന്തെല്ലാം തരംപ്രണയമാണ്
എസ്.എം .എസ് പ്രണയം
ചാറ്റിംഗ് പ്രണയം
ഫ്രീ സെക്സ് പ്രണയം
പ്രീനനത്തിനല്ലേ സര്‍
ഇന്ന് പ്രണയം എന്ന് പറയുന്നത്
എല്ലെങ്കില്‍ ഇന്ന് പ്രണയം എന്നൊന്ന്
ഉണ്ടോ സര്‍

1 അഭിപ്രായം:

  1. പ്രണയം എന്നുമുണ്ട് സര്‍ , ഇന്നുമുണ്ട്‌....
    രൂപ ഭാവങ്ങള് മാറിയിട്ടുണ്ടാകാം... പിന്നെ , എന്നും ഒരേ പോലെ പ്രണയിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നതെന്തിനു?

    മറുപടിഇല്ലാതാക്കൂ