നനുത്ത് തണുത്ത പ്രഭാതത്തില്‍
വിടരും വിമലാ കാ ശത്തില്‍
കീഴെ തെരുവില്‍ തെറിയുടെ പൂരം
കേട്ടുണരുംചെറു ബാല്യങ്ങള്‍
ചപ്പിയ മുലകള്‍
ചപ്പി വലിച്ചു
കരഞ്ഞീ ടുന്നുണ്ട് രുകുഞ്ഞ്,കീറിയ -
ജമ്ഘാളത്താല്‍ മൂടി
പുതച്ചു കിടപ്പൊരു മുത്ത ശ്ശി
ഒട്ടിയ വയറും പുറവും ഏത്
തിരിച്ചരിയാത്തൊരു-
പേക്കോലം
അങ്ങേ മൂലയില്‍ ജട മുടിയാലെ
ഇരിപ്പുണ്ടേ ചില പേകൂത്താല്‍
പട്ടികളെ പോല്‍ തെരുവില്‍ കലപില
കൂട്ടുന്നുണ്ടേ ചില പിള്ളേര്‍
ഉണ്ടൊരു പട്ടീം,-
പിച്ച കാരിയും കുപ്പ കൂന തിര ഞീ ടുന്നു
പട്ടണ നടുവില്‍ ഇന്ന് നടക്കും
ആഘോഷത്തിന്‍ അറിയിപ്പായി
ജീപ്പിന്‍ മുകളില്‍ മൈക്കിന്‍ തൊള്ള -
തൊറന്നു പറഞ്ഞു മറഞീ ടുന്നു
തിരക്ക് പിടിക്കും പട്ടണ യരികില്‍
ഉണ്ടേ പുഴുവായ് ഒരു പിടി ആളുകള്‍
കാണാത്തത് നാം-
കാണ്‌വതും നാം കണ്ടില്ലെന്നു നടിക്കുവതും നാം
2010, ഫെബ്രുവരി 5, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ