മൃതി വന്നു നില്‍ക്കുന്നു
എന്ന് അറിഞ്ഞിടിലും
ധൃതിയാണ് പത്ത് കാശു
ഒപ്പിചെടുക്കുവാന്‍
ആഗ്രഹം എന്തെന്ന്
ചോദിച്ചു പോകിലോ
അത്യാഗ്രഹം മാത്രേ
നാവില്‍ വിളങ്ങിടൂ
ഉത്തമരെന്നു-
നടിച്ചു നടപ്പവര്‍
ഉള്ളത്തില്‍ കള്ളം -
ഒളിച്ചു നടപ്പവര്‍
2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ