അവനെ നോക്കി
അച്ചനും അമ്മയും എന്നും
എന്നോട് പറയും
നിന്നെ പറിച്ചുവെച്ചത് പോലെ
ഭാര്യ പറയും
അച്ചനെ മുറിച്ച വെച്ചതാ മോന്‍
ഫോട്ടോ കോപ്പി കട നടത്തുന്ന എന്നെ
കൂട്ടുകാര്‍ കളിയാക്കി പറയും
ഫോട്ടോ കോപ്പി എടുത്തത് പോലെത്തന്നെ
എന്നിട്ടും,-
എന്റെ ഉള്ളകങ്ങളില്‍ ഉള്ളതൊന്നും
അവനില്‍ പകര്‍ന്നില്ല
അതാണല്ലോ
എന്നും ജയ്ലിന്റെ
ഉള്ളറകളില്‍ ആയിപോയത്
2009, ഡിസംബർ 29, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ