മഴുവെന്നു
മുഴുവന്‍ പറയേണ്ട
അപോഴെക്കും
മരവുമായ് കുശലംപറഞ്ഞു
വിറകിനരികിലായി വിയര്‍പ്പും തുടച്ചു
ചാരിയിരുന്നിട്ടുന്ടാകുംചിര -
കാല പരിചിതരെപോലെ
സമയാ സമയങ്ങള്‍ ഒന്ന് മില്ല
പിണക്കവും പരിഭവവും ഇല്ല ആരെന്നോ
ഏവിടെ എന്നോ നോക്കാറില്ല
തരിച്ചു നില്‍ക്കുന്നവന്
തിരിച്ചറിയാനിടംനല്‍കാറില്ല
കല്പ്പിക്കുന്നവന് വേണ്ടി
കര്‍മ്മം ചെയ്യുക അതാണ്‌ധര്‍മ -
മെന്നു കരുതി
അനുസരണ യോടെ
2009, ഡിസംബർ 24, വ്യാഴാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ