നരഹത്യയുടെ നരക വാതില്‍
വേട്ടക്കാരുടെ വിളനിലം
വൈദ്യ പരീക്ഷണങ്ങളുടെ
വെള്ളയെലി
നാസീ വിനോദങ്ങ ളുടെ
കോണ്‍ സന്ട്രെഷന്‍ ക്യാമ്പ്
റുഡോള്‍ഫ് ഹോസിന്റെ കളിക്കളം
മരണ വ്യാപാരത്തിന്റെ പ്രതീകം
മണിക്കൂറുകളില്‍ നിന്ന് മണിക്കൂറുകളിലേക്ക്
ദിവസങ്ങളില്‍നിന്നു ദിവസങ്ങളിലേക്ക്
ഗ്യാസ് ചേമ്പറില്‍ നിന്ന് ഗ്യാസ് ചേമ്പറിലേക്ക്
ഹൃദയങ്ങള്‍ വാറ്റി വീഞ്ഞ് കുടിക്കുന്ന
ഭ്രാന്തന്‍ ചെന്നായ്ക്കളുടെ ഉറവിടം
വിടരുന്ന മൊട്ടുകളെ ചീന്തി എടുത്ത്
ചോരയീമ്പിക്കുടിക്കുന്ന
പിശാചുക്കളുടെചുടലക്കളം
ഉത്തരവുകളുടെഉരുക്ക് മനസ്ഥിതിക്ക്
മൃഗങ്ങള്‍ പോലും മരവിച്ചു പോകുന്നയിടം
2012, ജനുവരി 25, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ