പ്രണയത്തിനെന്നാണ്
പാതി വൃത്യം നഷ്ട്ടമായാത്
വാന്‍ഗോഗ് കാതു കൊണ്ടൊരു
കവിത രചിച്ചപ്പോഴോ !
മരണത്തിന്റെ ശിഖരത്തില്‍
ഇടപ്പള്ളി തൂങ്ങിയാടിയപ്പോഴോ !!
ഷാജഹാന്‍ താജ്മഹല്‍ പണിതപ്പോഴോ!!!.
പ്രണയത്തി ന്റെ മുഖംഎന്നാണു വികൃ്തമായാത് -
മാംസവും,മാദകവുമായത്
മഞ്ഞപ്പുസ്തകത്തിലെ താളുകള്‍ പോലെ
അറപ്പും,വെറുപ്പുമുണര്‍ത്താന്‍ തുടങ്ങിയത് .
പ്രണയ മെന്നാണ് പ്രാണനില്‍ നിന്ന് -
പറിഞ്ഞു പോയത്
രക്ത ചിന്തയില്‍ നിന്നും
ചീന്തി യെറിയപ്പെട്ടത് .
2011, ഡിസംബർ 3, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ