malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 10, വ്യാഴാഴ്‌ച

വലിയ ഒന്ന്


ഞാനൊറ്റയ്ക്കാവുമ്പോൾ
ഒറ്റയക്കം പോലെ
ഒരറ്റത്തൊതുങ്ങിപ്പോകുന്നു

എന്നാൽ
നീയരികിലെത്തുമ്പോൾ
ഞാനൊരു വലിയ ഒന്നായ്
എങ്ങും നിറഞ്ഞു നിൽക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ