malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 16, ബുധനാഴ്‌ച

വേർപിരിയാത്തത്


നാം ഒറ്റയ്ക്കാവുന്നേ
യില്ല
എന്നും വേർപിരിയാത്ത
രണ്ടു പേരുണ്ട് നമ്മുടെ
കൂടെ
ദുഃഖവും നിഴലും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ