malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ഏപ്രിൽ 27, ഞായറാഴ്‌ച

തടുക്കാൻ കഴിയാത്തത്


തടുക്കുവാൻ
കഴിയില്ല
തുടുക്കുന്ന
ഓർമ്മകളെ

നിൻ്റെയോരോ
ഓർമ്മയും
തളിരലയിൽ
വെയിൽ തൊടുന്നതു
പോലെയാളവൾക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ