കുട്ടിക്കവിത
കുട്ടനു കിട്ടി കൈനീട്ടം കുഞ്ഞി കൈയില് പൊട്ടാസ് ചിരിയുടെ മേളം പോലയ്യ ചറപറ ചറപറ പൊട്ടാസ്! പൂത്തിരി കത്തും പത്രാസ് പുത്തൻ പൂവാം മത്താപ്പ് ചീറിപ്പായും എലിവാണം അമ്പോ എന്തൊരു കെങ്കേമം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ