malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഓഗസ്റ്റ് 29, ബുധനാഴ്‌ച

കൊളാഷ്



കാലമൊരു മഹാ
 കലാകാരനാണ്
കേരളത്തിലെ
പല പല ചിത്രങ്ങൾ
ചേർത്താണ്
'പ്രളയത്തിനു ശേഷ-
മെന്ന'
കൊളാഷ്
സൃഷ്ടിച്ചത്

1 അഭിപ്രായം:

  1. കേരളത്തിൽ മറക്കാൻ സാധികാത്ത ചില ചിത്രങ്ങളുടെ രേഖയാണ് പ്രളയം കൊളാഷ്കാണിച്ചുതരുന്നത്

    മറുപടിഇല്ലാതാക്കൂ